Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Provides

Thiruvananthapuram

ഫ്രീ​മോ​ന്‍റെ കു​ടും​ബ​ത്തി​ന് എംഎൽഎ ധ​ന​സ​ഹാ​യം ന​ൽ​കി

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി അ​പ​ക​ട​ത്തി​ൽ മ​രിച്ച ഫ്രീ​മോന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം കൈ​മാ​റി. 25,000 രൂ​പ​യു​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യം ചി​റ​യി​ൻ​കീ​ഴ് എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സാണ് ഫ്രീ മോന്‍റെ ബന്ധുക്കൾക്ക് കൈമാറിയത്. അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷി​ൻ​സി ഐ​വി​ൻ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷീ​ജ മേ​രി, ചി​റ​യി​ൻ​കീ​ഴ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ നി​ബി​ൻ, ഫ​ണ്ട് ബോ​ർ​ഡ് ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ ഷി​ബു തോ​മ​സ്, ലീ​ന മേ​രി, ശ്രീ​കാ​ന്ത് കെ.​വി, ജൂ​ഡ് ജോ​ർ​ജ്ജ്, ഷെ​റി​ൻ ജോ​ൺ, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up